ഫോണ്‍ ബ്രിട്ടാനി ബാസ്സറ്റ് എന്നും പേരുള്ള ഈ ഫ്രഞ്ച് നായയുടെ രോമം നീളമുള്ളതും ചുരുണ്ടതുമാണ്..നീളമേറിയ മടങ്ങിയ ചെവികളാണ് ഇവയുടെത്.പതിനഞ്ച് ഇഞ്ചോളം ഉയരം വയ്ക്കുന്ന ഇവയ്ക്കു പത്തൊമ്പത് കിലോവരെ ഭാരമേ വയ്ക്കൂ.
പൊതുവെ മണം പിടിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്ന ഇവയുടെ രോമം ഇടയ്ക്കിടെ ചീകി കൊടുക്കുന്നത് നന്നായിരിക്കും.


1 comment:
വളരെ നല്ലൊരു ബ്ലോഗ്! നന്ദി
Post a Comment