ബീഗിളിന്‍റെയും ഹാരിയറിന്‍റെയും സങ്കര ഇനം ആണ്..മികച്ച ഒരു വേട്ടപ്പട്ടി.പ്രധാനമായും കുറുക്കനെയും മാനിനേയും വേട്ടയാടാന്‍ ഉപയോഗിക്കുന്നു.ഇരുപതു ഇഞ്ച് വരെയേ ഉയരം വയ്ക്കൂ..ഇവയ്ക്ക് ഇരുപത്തിഅഞ്ചു കിലോവരെ ഭാരവും വയ്ക്കും.
ഫ്രഞ്ച്കാരനാണ് ഇവന്‍.മനോഹരമായ തിളക്കമുള്ള രോമമാണ് ഇവന്‍റെ..വീട്ടിലുള്ള മറ്റുപട്ടികളോടും കുട്ടികളോടും നന്നായി പെരുമാറുന്ന ഇനമാണിവ..


No comments:
Post a Comment