ഇവ ബോസ്ടന്‍ ടെറിയര്‍ ബീഗിള്‍ എന്നിവയുടെ സങ്കര ഇനം ആണ്..അതീവ ബുദ്ധിശാലിയായ ഇവയ്ക്കു വളരെ എളുപ്പം ട്രെയിനിംഗ് കൊടുക്കാന്‍ കഴിയും.കുട്ടികളോട് വളരെ നന്നായി പെരുമാറാനും ഇവയ്ക്കു കഴിവുണ്ട്.പതിനേഴ് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു പതിനാലു കിലോവരെ ഭാരവും വയ്ക്കും..
മറ്റു നായകളോട് കുഴപ്പമില്ലാതെ പെരുമാറുന്ന ഇവയെ കാവലിനോ രക്ഷയ്ക്കയോ വളര്‍ത്താന്‍ ആവില്ല..


No comments:
Post a Comment