മുയലിനെയും കുറുക്കനെയും പിടിക്കാനുള്ള ഇവയുടെ കഴിവാണ് ഏറ്റവും മികച്ചതെന്ന് പറയാവുന്നത്..മുറിവേറ്റതോ ചത്തതോ ആയ ഇരയെ കണ്ടെത്തുകയാണ് ഇവയുടെ പ്രധാന ജോലി.ശബ്ദം ഉണ്ടാക്കാതെ ഇരപിടിക്കാന്‍ ഇവ സമര്‍ത്ഥന്‍ ആണ്..
ഇവ നല്ല ഉയരമുള്ള പ്രദേശങ്ങളില്‍ ജീവിക്കാന്‍ കഴിവുള്ളവയാണ്..
ഇരുപത്തിമൂന്ന് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ ഇരുപത്തി മൂന്നു കിലോവരെ ഭാരവും വയ്ക്കും.
വളരെ പെട്ടെന്ന് തന്നെ വെട്ടയ്ക്കുള്ള ഗുണങ്ങള്‍ ഇവ പഠിച്ചെടുക്കും..
ഓസ്ട്രിയന്‍ ബ്രാന്‍ഡില്‍ ബ്രേക്ക്,ഒഷ്ട്രിശര്‍ ഗ്ലാട്ടരിജര്‍ ബ്രേക്ക്,ഓസ്ട്രിയന്‍ സ്മൂത്ത് ഹെയര്‍ട് ഹൗണ്ട് എന്നും ഇവയ്ക്കു പേരുണ്ട്..
No comments:
Post a Comment