
ഇറ്റാലിയന്‍ മാസ്റ്റിഫ് ,സിസിലിയനോസ് ബ്രാഞ്ചിറോ,കേന്‍ ഡി മസേലിയോ,ഇറ്റാലിയന്‍ കോര്‍സൊ ഡോഗ്,ഇറ്റാലിയന്‍ മോലോസോ എന്നൊക്കെ ഇവന് പേരുണ്ട്.
ഇരുപത്തിയെട്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് അറുപത്തിനാല് കിലോവരെ ഭാരം വയ്ക്കും.
മറ്റു മാസ്റ്റിഫ് ഇനങ്ങളെ പോലെ തുപ്പലോലിപ്പിക്കില്ല ഇവന്‍.വീട്ടുകരെയല്ലാതെ മറ്റുള്ളവരോട് മോശമായി പെരുമാറുന്ന ഇവനെ മറ്റുള്ളവരുടെ അടുത്ത് അധികം വിടാതിരിക്കുകയാവും നല്ലത്.
കാവലിനും രക്ഷയ്ക്കും ഏറ്റവും മികച്ചയിനങ്ങളില്‍ ഒന്നായ ഇവ രക്ഷയ്ക്ക് തീര്‍ത്തും മികച്ചവന്‍ എന്ന് പ്രത്യേകം പറയേണ്ട ഇനമാണ്.
ഇറ്റലികാരനായ ഇവന് ശരാശരി പതിനൊന്നു വയസ്സ് ആയുസ്സുണ്ട്.
No comments:
Post a Comment