
യൂറോപ്പില്‍ സാധാരണമായ ഇവ പൂഡില്‍,കൈന്‍ ടെറിയര്‍ എന്നിവയുടെ സങ്കരമാണ്.ചെറിയ ഇനം നായ ആയ ഇവ നല്ല അനുസരണയും രോഗ പ്രതിരോധശേഷിയും ഉള്ളയിനമാണ്.മിക്ക കെന്നല്‍ ക്ലെബുകളും ഈ ബ്രീഡ് ഒരു ബ്രീഡ് ആയി അംഗീകരിച്ചിട്ടില്ല. പക്ഷെ നായെ വളര്‍ത്തുന്നവര്‍ക്കിടയില്‍ ഇവ ജനപ്രിയം തന്നെ.
No comments:
Post a Comment