
എല്ലാവരോടും മാന്യമായെ ഇവന്‍ പെരുമാറൂ..ഇവയേക്കാള്‍ ബുദ്ധിയുള്ള ഇനങ്ങള്‍ ഉണ്ടോ എന്ന് പോലും സംശയം തോന്നുന്ന ഇനം ആണെങ്കിലും മുതിര്‍ന്ന നായ പോലും ചിലപ്പോള്‍ പട്ടിക്കുട്ടികളെ പോലെ പെരുമാറുകയും ചെയ്യാറുണ്ട്..
ഒരടി വരെ മാത്രം ഉയരം വയ്ക്കുന്ന ഇവ ഏഴ് കിലോ വരെ ഭാരവും വയ്ക്കാറുണ്ട്..
എന്തെങ്കിലും പ്രത്യേകതയുള്ളതോ പരിചയമില്ലാത്തതോ കണ്ടാല്‍ കുരയ്ക്കുന്ന ഇവയെ കാവലിനായി നന്നായി ഉപയോഗിക്കാമെങ്കിലും ആരെയും ആക്രമിക്കാത്ത ഇവയെ രക്ഷയ്ക്കായി വളര്‍ത്താന്‍ ആവില്ല.
ഇറ്റലിക്കാരനായ ഇവയ്ക്കു പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ളവയാണ്.
ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ഏഴ് കുട്ടികള്‍ ഉണ്ടാവാറുണ്ട്.
No comments:
Post a Comment