
ഗ്രാമത്തില്‍ താമസിക്കുന്ന പരിചയസമ്പന്നനായ ഒരാളാവും ഇവയെ വളര്‍ത്താന്‍ നല്ലത്.. ഇവയുടെ കുരവളരെ എടുപ്പുള്ളതാണ്..
ഇരുപത്താറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് മുപ്പത്തിരണ്ടു കിലോവരെ തൂക്കവും വയ്ക്കാറുണ്ട്..
കൂര്‍ത്ത ചെവിയുള്ള ഇവയുടെ രോമം ഏത് കാലവസ്ഥയെം ചെറുക്കാനുള്ള കഴിവുള്ളവയാണ്.വളരെപ്പെട്ടെന്നു കാര്യങ്ങള്‍ കാര്യങ്ങള്‍ പഠിയ്ക്കാന്‍ കഴിവുള്ള ഇവയ്ക്ക് വളരെ വ്യായാമം ആവശ്യമാണ്.
കാവലിനായും രക്ഷയ്ക്കായും വളര്‍ത്താമെങ്കിലും രണ്ടിലും ശരാശരി മിടുക്കെ ഇവയ്ക്ക്കാണൂ.
പൊതുവെ ആരോഗ്യശാലിയായ ഇവ പതിനാലുവയസ്സ് വരെ ജീവിച്ചിരിക്കാറുണ്ട്.
No comments:
Post a Comment