
ഇരുപത്താറുഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിഒമ്പത് കിലോവരെ തൂക്കവും വയ്ക്കും..
മറ്റു നായകളുമായി പരിചയപ്പെടുത്തുമ്പോള്‍ സൂക്ഷിക്കണം.വളരെ ചെറുപ്പത്തിലേ ഇവയുടെ കോപം നിയന്ത്രിച്ചു വളര്‍ത്തണം..വളരെ ബുദ്ധിശാലിയായ ഇവ കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നു പഠിച്ചെടുക്കും.
കാവലിനായാലും രക്ഷയ്ക്കായാലും വളരെ സമര്‍ത്ഥനായ ഇനം തന്നെയാണിവന്‍.
നഗരമായാലും ഗ്രാമാമായാലും ഏത് അന്തരീക്ഷത്തോടും പൊരുത്തപ്പെടാനുള്ള കഴിവുള്ള ഇനമാണിത്..
പതിനാലു വയസ്സുവരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ പത്തു കുട്ടികള്‍ വരെ കണ്ടേക്കാം.
No comments:
Post a Comment