
ഇരുപതു ഇഞ്ച് വരെയേ ഉയരം വയ്ക്കൂ..ഇവയ്ക്ക് ഇരുപത്തിഅഞ്ചു കിലോവരെ ഭാരവും വയ്ക്കും.
ഫ്രഞ്ച്കാരനാണ് ഇവന്‍.മനോഹരമായ തിളക്കമുള്ള രോമമാണ് ഇവന്‍റെ..വീട്ടിലുള്ള മറ്റുപട്ടികളോടും കുട്ടികളോടും നന്നായി പെരുമാറുന്ന ഇനമാണിവ..
പട്ടികളെ സ്നേഹിക്കുകയും അതിനെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു ബ്ലോഗ്.പരമാവധി കാര്യങ്ങള്‍ കൃത്യത പുലര്‍ത്തുവാന്‍ ശ്രദ്ധിക്കാറുണ്ട്.തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ മറക്കല്ലേ....
No comments:
Post a Comment