ഇടത്തരം വലിപ്പമുള്ള ഈ ഫ്രഞ്ച് നായ ചിലപ്പോള്‍ പിടിവാശിക്കാരന്‍ എന്ന പേരുകേള്‍പ്പിച്ചവനാണ്. അധികം ഉയരമില്ലാത്ത ഇവയുടെ ചെവി മടങ്ങിതൂങ്ങി കിടക്കുന്നവയാണ്.അല്പം വലിയ മീശയും പുരികവും ഇവന്റെ പ്രത്യേകത തന്നെ..വേട്ടയ്ക്കുപയോഗപ്പെടുന്ന ഇവ ചിലപ്പോഴൊക്കെ വേട്ടയാടപ്പെടുന്ന മൃഗങ്ങളെ കൊല്ലുകയും ചെയ്യും.
ഉടമയെ വക വെയ്ക്കാത്ത പ്രകൃതം ആണെങ്കിലും ഏത് തരത്തിലുള്ള പ്രദേശത്തും ഇണങ്ങുന്നവന്‍ ആയതിനാല്‍ ആളുകള്‍ ഇവനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നു.
രണ്ടടി ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിഅഞ്ചു കിലോ വരെ ഭാരവും വയ്ക്കാം.
കുട്ടികളെയും മറ്റുപട്ടികളെയും ചിലപ്പോള്‍ ഉപദ്രവിക്കും എന്നുള്ളതിനാല്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.കാര്യങ്ങള്‍ പഠിക്കാനും അനുസരിക്കാനും ഉള്ള സ്വഭാവം,കഴിവ് എന്നിവ താരതമ്യേന മോശമാണ്.
കാവലിനു നല്ലയിനം ആണെങ്കിലും രക്ഷയ്ക്ക് വളരെ മോശം ആണ്. ഉടമയെ രക്ഷിക്കുന്ന സ്വഭാവം ലവലേശമില്ല..
പന്ത്രണ്ടു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലു മുതല്‍ ഏഴ് കുട്ടികള്‍ വരെ ഉണ്ടാവും
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
1 comment:
പാവയെ പ്പോലുന്ടു...
എലിയെ പ്പോലെ ഇരിക്കുന്നവനൊരു...!!
Post a Comment