അടുത്തകാലത്തായി പൂഡില്‍ നായകളുടെ സങ്കര ഇനങ്ങള്‍ വളരെ ജനപ്രീതിയാര്ജ്ജിച്ചിരിക്കുന്നു.രോമം പൊഴിയില്ലാ എന്നതാണ് അവയുടെ ഏറ്റവും വലിയ പ്രത്യേകത...ബോക്സര്‍ ഡൂഡില്‍ ബോക്സറിന്റെയും പൂഡിലിന്റെയും സങ്കരയിനം ആണ്..
പട്ടികളെ സ്നേഹിക്കുകയും അതിനെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു ബ്ലോഗ്.പരമാവധി കാര്യങ്ങള്‍ കൃത്യത പുലര്‍ത്തുവാന്‍ ശ്രദ്ധിക്കാറുണ്ട്.തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ മറക്കല്ലേ....
1 comment:
ഹോ പൂഡില്‍....
Post a Comment