
കുട്ടികള്‍ ഇവന്‍റെ അടുത്ത് നിന്നു മാറി നില്‍ക്കുകയാവും ഭംഗി..
അട്ലെസ് മൌണ്ടന്‍ ഡോഗ്,കൈബേല്‍ ഡോഗ്,ചെന്‍ ടെ അട്ലെസ് എന്നും ഇവയ്ക്കു പേരുണ്ട്..
രണ്ടടിയില്‍ താഴെയേ ഉയരം വയ്ക്കൂ..മുപ്പതു കിലോയില്‍ താഴെയേ വരൂ..
പൊതുവെ ദേഷ്യക്കാരന്‍ ആണ്..കാവലിനായോ ഒരു രക്ഷകനായോ നല്ല ഇനം നായയാണ്..
വളരെ കൂര്‍മ ബുദ്ധി ഉള്ള ഇവനെ പക്ഷെ വീട്ടില്‍ വളര്‍ത്തുക അപകടം ആയിരിക്കും.പൊതുവെ ആരോടും അടുക്കാത്ത ഇവന്‍ അതിഥികളെ ഒരു പക്ഷെ ക്രൂരമായി ആക്രമിച്ചെന്നും വരും..
പതിനൊന്നു വയസ്സോളം ഇവന്‍ ആയുസ്സുള്ളവനാണ് ഇവന്‍..
"ഫ്ലോക് ഗാര്‍ഡ് ഡോഗ് " ഗ്രൂപ്പിലാണ് ഇവന്‍റെ സ്ഥാനം
No comments:
Post a Comment