Wednesday, July 29, 2009

116. ഡൂഡില്‍മാന്‍ പിഞ്ചര്‍ (Doodleman Pinsher)


ഇത് പൂഡില്‍ ഡോബര്‍മാന്‍ പിഞ്ചര്‍ എന്നിവയുടെ സങ്കരയിനമാണ്. പൂഡിലിന്റെയോ ഡോബര്‍മാന്‍ പിഞ്ചറിന്റെയോ സ്വഭാവമോ രൂപഗുണങ്ങളോ പ്രകടിപ്പിച്ചു എന്ന് വരാം. ഈയിനത്തെ മിക്ക കേന്നേല്‍ ക്ലബുകളും ഇതുവരെ അംഗീകരിച്ചിട്ടില്ല.

1 comment:

ഗീത said...

കെന്നെല്‍ ക്ലബ് അംഗീകരിച്ചില്ലെങ്കിലെന്താ അവയെല്ലാം നല്ല ഓമനകളായ നായകള്‍.
ആ രണ്ടാമത്തെ ചിത്രത്തില്‍ ഉള്ള നായക്കുട്ടി സുന്ദരന്‍.