ഇതും ഒരു സങ്കരയിനമാണ്. പുതിയ തലമുറയിലെ ഹൈബ്രിഡ് സങ്കരയിനം.കവലിയര്‍ കിംഗ് ചാള്‍സ് സ്പനിയേല്‍,പൂഡില്‍ തുടങ്ങിയവുടെ സങ്കരയിനമായ മിക്ക കേന്നേല്‍ ക്ലബുകളും അംഗീകരിച്ചില്ലയെങ്കിലും നല്ല വില്പനയുള്ള ഇനം തന്നെ.
കവദൂഡില്‍ എന്നും കവൂഡില്‍ എന്നും ഇവയ്ക്കു പേരുണ്ട്.
No comments:
Post a Comment