Thursday, January 8, 2009

69. ബ്രാറ്റ് (Brat)


ബ്രാറ്റ് ഒരു സങ്കര ഇനമാണ്.. ബോസ്ടന്‍ ടെറിയര്‍,റാറ്റ് ടെറിയര്‍ എന്നിവയുടെ.

വളരെ നല്ലയിനമായ ഇപ്പോള്‍ അമേരിക്കന്‍ നായപ്രേമികളുടെ ഹരമാണ്..

3 comments:

പകല്‍കിനാവന്‍ | daYdreaMer said...

യെവന്‍ സ്വന്തമാണോ? പുലി...!!

അനില്‍@ബ്ലോഗ് // anil said...

ക്രോസുകള്‍ ബ്രീഡായിട്ട് അംഗീകരിക്കുമോ?
ഇല്ലല്ലോ അല്ലെ?

ദീപക് രാജ്|Deepak Raj said...

പ്രിയ അനില്‍@ബ്ലോഗ്

ക്രോസ്സുകളെ ബ്രീഡ്‌ ആയി മിക്ക കെന്നല്‍ ക്ലെബുകളും ആദ്യം അംഗീകരിക്കില്ല.. എന്നാല്‍ രണ്ടു ഡോഗുകളുടെയും നല്ല ഗുണങ്ങള്‍ ഒത്തിണങ്ങിയ പുതിയ ബ്രീഡ്‌ പിന്നീട് അംഗീകരിക്കപ്പെട്ടിട്ടുണ്ട്..
ഉദാഹരണം:- ബുള്‍ മാസ്റ്റിഫ്..
പക്ഷെ പല ക്ലബുകളും അംഗീകരിക്കാതെ തന്നെ ചില സങ്കരന്മാര്‍ ജനപ്രിയരായി..
ഉദാഹരണം :- ബ്രാറ്റ്...
അവസാനം മികച്ചതെന്ന് ഏതെങ്കിലും നല്ല ക്ലബുകള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ളവരും അംഗീകരിക്കും..

പ്രിയ പകല്‍കിനാവന്‍

അല്ല. നമ്മുടെ സ്വന്തം ഗ്രേറ്റ്ഡെന്‍ ആണ്..