
എണ്‍പതു കിലോവരെ ഭാരം വയ്ക്കുന്ന ഇവയ്ക്കു മുപ്പതിഞ്ചു വരെ ഉയരവും വയ്ക്കും..
വീട്ടുകാവലിനും തോട്ടത്തിന്‍റെ കാവലിനും മിടുക്കനായ ഇവന്‍ ശാന്തനാണ് എങ്കിലും ഇവന്‍റെ ശൌര്യം വിസ്മരിക്കരുത്..അനുസരണയുള്ള ഇവ കാവലിനും രക്ഷ്യയ്ക്കും മികച്ചയിനമാണ്.
രോമം വല്ലാതെ പൊഴിയുമെന്ന ദൂഷ്യം ഉണ്ടെങ്കിലും ഗ്രാമീണ ജീവിതത്തിന് യോജിച്ച ഇവയുടെ ആയുസ്സ് ആറു മുതല്‍ പതിനൊന്നു വയുസ്സു വരെയാണ്.
No comments:
Post a Comment