Sunday, January 4, 2009

66.ബോക്സര്‍ ഡൂഡില്‍ (Boxer Doodle)

അടുത്തകാലത്തായി പൂഡില്‍ നായകളുടെ സങ്കര ഇനങ്ങള്‍ വളരെ ജനപ്രീതിയാര്‍ജ്ജിച്ചിരിക്കുന്നു.രോമം പൊഴിയില്ലാ എന്നതാണ് അവയുടെ ഏറ്റവും വലിയ പ്രത്യേകത...

ബോക്സര്‍ ഡൂഡില്‍ ബോക്സറിന്റെയും പൂഡിലിന്‍റെയും സങ്കരയിനം ആണ്..

1 comment:

siva // ശിവ said...

ഹോ പൂഡില്‍....