
ഇത് പൂഡില്‍ ഡോബര്‍മാന്‍ പിഞ്ചര്‍ എന്നിവയുടെ സങ്കരയിനമാണ്. പൂഡിലിന്റെയോ ഡോബര്‍മാന്‍ പിഞ്ചറിന്റെയോ സ്വഭാവമോ രൂപഗുണങ്ങളോ പ്രകടിപ്പിച്ചു എന്ന് വരാം. ഈയിനത്തെ മിക്ക കേന്നേല്‍ ക്ലബുകളും ഇതുവരെ അംഗീകരിച്ചിട്ടില്ല.
പട്ടികളെ സ്നേഹിക്കുകയും അതിനെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു ബ്ലോഗ്.പരമാവധി കാര്യങ്ങള്‍ കൃത്യത പുലര്‍ത്തുവാന്‍ ശ്രദ്ധിക്കാറുണ്ട്.തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ മറക്കല്ലേ....
1 comment:
കെന്നെല്‍ ക്ലബ് അംഗീകരിച്ചില്ലെങ്കിലെന്താ അവയെല്ലാം നല്ല ഓമനകളായ നായകള്‍.
ആ രണ്ടാമത്തെ ചിത്രത്തില്‍ ഉള്ള നായക്കുട്ടി സുന്ദരന്‍.
Post a Comment