
ഇത് പൂഡില്‍ ഡാഷ് ഹണ്ട് എന്നിവയുടെ സങ്കരയിനമാണ്. പൂഡിലിന്റെയോ ഡാഷിന്റെയോ സ്വഭാവമോ രൂപഗുണങ്ങളോ പ്രകടിപ്പിച്ചു എന്ന് വരാം. ഈയിനത്തെ മിക്ക കേന്നേല്‍ ക്ലബുകളും ഇതുവരെ അംഗീകരിച്ചിട്ടില്ല.
പട്ടികളെ സ്നേഹിക്കുകയും അതിനെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു ബ്ലോഗ്.പരമാവധി കാര്യങ്ങള്‍ കൃത്യത പുലര്‍ത്തുവാന്‍ ശ്രദ്ധിക്കാറുണ്ട്.തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ മറക്കല്ലേ....
3 comments:
സുന്ദരി /സുന്ദരന്‍ !!!!
കൊള്ളാമല്ലോ പട്ടികുട്ടി
hihi really cute
Post a Comment