ഇത് കോക്കര്‍ സ്പാനിയേല്‍, ബിഷോന്‍ ഫ്രീസ് എന്നിവയുടെ സങ്കരയിനമാണ്. കോക്ക ചൊന്‍ എന്ന് പേരുള്ള ഇവയും നല്ല ഡിമാണ്ട് ഉള്ള ഇനമാണെങ്കിലും ഒരു കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല.
പ്രിയ അച്ചായാ, ഒരിക്കല്‍ കൂടി അഭിനന്ദങ്ങള്‍ പിന്നെ സ്വകാര്യം. ഞാന്‍ വാങ്ങിയിരുന്നെങ്കിലും ഇതേ കളര്‍ മാത്രമേ വാങ്ങുമായിരുന്നുള്ളൂ കാരണം ഇതാണ് എന്റെയും ഫേവറിറ്റ് കളര്‍. ഇനി ഓസ്റ്റോകാല്സിയം പെറ്റും മള്‍ട്ടി വിറ്റാമിനുകളും മറ്റു സാധനങ്ങളും വാങ്ങി തുടങ്ങിക്കോളൂ
4 comments:
മാഷെ അപ്പൊ നാളെ ഞാന്‍ ഒരു പഗ് ഇനെ സ്വന്തന് ആക്കാന്‍ പോണു ...
ഒരിക്കല്‍ കൂടെ നന്ദി
പഗ് മുതലാളിയ്ക്ക് അഭിനന്ദനങള്‍ . (വിലകൂടിയ ഇനമാണല്ലോ ) ഇതിന്റെ മുഖത്തെ ശുചിത്വം കൂടുതല്‍ ശ്രദ്ധിക്കുക.
നന്ദി.
mashe anagne njan athu swantham akki kettoo .. avalude photo da ivide mashinte abhiprayangalkku orikkal koode nandhi
achayan
http://img257.imageshack.us/img257/208/dsc00028v.jpg
പ്രിയ അച്ചായാ,
ഒരിക്കല്‍ കൂടി അഭിനന്ദങ്ങള്‍
പിന്നെ സ്വകാര്യം. ഞാന്‍ വാങ്ങിയിരുന്നെങ്കിലും ഇതേ കളര്‍ മാത്രമേ വാങ്ങുമായിരുന്നുള്ളൂ
കാരണം ഇതാണ് എന്റെയും ഫേവറിറ്റ് കളര്‍.
ഇനി ഓസ്റ്റോകാല്സിയം പെറ്റും മള്‍ട്ടി വിറ്റാമിനുകളും മറ്റു സാധനങ്ങളും വാങ്ങി തുടങ്ങിക്കോളൂ
സ്നേഹത്തോടെ
(ദീപക് രാജ്)
Post a Comment