tag:blogger.com,1999:blog-2172701715292939305.post4998480157321696712..comments2023-08-19T10:42:51.948+01:00Comments on പട്ടികള്‍: 108.ചെക്കോസ്ലോവാക്യന്‍ വൂള്‍ഫ് ഡോഗ് (Czechoslovakian Wolfdog)ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger6125tag:blogger.com,1999:blog-2172701715292939305.post-3678041098972796322009-06-02T21:40:12.028+01:002009-06-02T21:40:12.028+01:00നതാഷ
ഇവന് ചെറിയ ഹസ്കി ലുക്ക് ഉണ്ട്. ഞാന്‍ ഹസ്കിക...നതാഷ
ഇവന് ചെറിയ ഹസ്കി ലുക്ക് ഉണ്ട്. ഞാന്‍ ഹസ്കികളെ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. ഹസ്കിയില് ഒരു ഗാഭീര്യത്തെക്കാള് കുട്ടിത്തം തോന്നും എന്നാണു എനിക്ക് തോന്നിയത്. എന്നാല്‍ ഇവന് ഗാംഭീര്യം തന്നെ കൂടുതല്ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2172701715292939305.post-45010112890961130492009-06-02T15:45:20.979+01:002009-06-02T15:45:20.979+01:00എന്താണവന്റെ ഒരു ഗാംഭീര്യം... soooo handsome.... ഹസ...എന്താണവന്റെ ഒരു ഗാംഭീര്യം... soooo handsome.... ഹസ്കിയെപ്പോലെയുണ്ടോ കാണാന്‍? അതോ എനിക്ക് വെറുതെ തോന്നിയതാണോ....Nathttps://www.blogger.com/profile/16422842537397032964noreply@blogger.comtag:blogger.com,1999:blog-2172701715292939305.post-6598434854068775882009-05-21T11:38:17.883+01:002009-05-21T11:38:17.883+01:00Thank you Deepak. It was something new to me !!!!...Thank you Deepak. It was something new to me !!!! Thanks a TON!!!(എന്ന് വച്ചാല്‍ ഒരു രണ്ടു മൂന്ന് kg)Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2172701715292939305.post-19912311746769298422009-05-21T11:27:37.166+01:002009-05-21T11:27:37.166+01:00പ്രിയ അരുണ്‍
അങ്ങനെ ഒരു ഇനമില്ല. പിന്നെ പിറ്റ് ബു...പ്രിയ അരുണ്‍
അങ്ങനെ ഒരു ഇനമില്ല. പിന്നെ പിറ്റ് ബുള്ളിനെ കുറിച്ചുള്ള പറച്ചിലാണ് അത്. അതിന്റെ വിവരങ്ങള്‍ പിന്നീട് എഴുതാം.

പ്രിയ ആഷ്ലി
രണ്ടിനം നായകളെ തമ്മില്‍ ഇണചെര്ത്തു മൂന്നാമത് ഒരിനത്തെ സൃഷ്ടിക്കാം. ഉദാഹരണം ബുള്‍മാസ്റ്റിഫ് . എന്നാല്‍ മൂന്നാമത്തെ ഇനം അതായതു സങ്കരയിനം ഒരു പുതു ഇനമായും മെച്ചപ്പെട്ട ജനിതക ഗുണങ്ങള്‍ ഉള്ളതായാലും അതുപോലെ പേരന്റ്സ് നായകളില്‍ നിന്ന് വ്യത്യാസവും ഉണ്ടായിരികണം. എന്നാല്‍ ഈ പോസ്റ്റില്‍ പറഞ്ഞ സങ്കരയിനം നായയും ചെന്നായയും തമ്മിലുള്ള സങ്കരവും എന്നാല്‍ ചെന്നായയോടു കൂടുതല്‍ സാമ്യം പുലര്‍ത്തുന്നതും സ്വതന്ത്രയിനം എന്ന് പറയാന്‍ പ്രയാസമുള്ളതും ആണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ കേന്നേല്‍ ക്ലബ് പോലെയുള്ള കേന്നേല്‍ ക്ലബുകള്‍ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് അവരുടെ നായ പ്രദര്‍ശനങ്ങളില്‍ പ്രദര്‍ശനം നടത്താനോ അവരുടെ രെജിസ്റ്റെര്‍ നമ്പര്‍ കിട്ടാനോ കഴിയില്ല.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2172701715292939305.post-70479356557363224282009-05-21T08:01:43.599+01:002009-05-21T08:01:43.599+01:00"...ചില കെന്നല്‍ ക്ലബുകളും ഇന്നും അംഗീകരിക്കാത്ത....."...ചില കെന്നല്‍ ക്ലബുകളും ഇന്നും അംഗീകരിക്കാത്ത..." : could i know why ? first time i am hearing this. anyway, i am not a hard core animal lover. Could you please help me understand why some dogs are not rgzed? ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2172701715292939305.post-19306610353981566122009-05-20T19:00:37.169+01:002009-05-20T19:00:37.169+01:00ഇതാണോ കഴുത്തില്‍ ചാടി പിടിച്ച് കൊല്ലുന്നത്?ഇതാണോ കഴുത്തില്‍ ചാടി പിടിച്ച് കൊല്ലുന്നത്?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com