Tuesday, November 4, 2008

ആമുഖം

കൂടുതല്‍ സാഹിത്യം വിളമ്പുന്നില്ല..കഴിവതും എല്ലാ നായ്ക്കളെയും കുറിച്ചു എഴുതാനാ ഉദ്ദേശം.അവയുടെ പേര്,സ്വദേശം, ഇനത്തെക്കുറിച്ചുള്ള വിശദീകരണം..എല്ലാം ഉള്‍പെടുത്തുവാന്‍ ശ്രമിക്കാം..ഇനി അഥവാ പട്ടിയെ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് / ആലോചിക്കുന്നവര്‍ക്ക്‌ ഒരു റഫറന്‍സ് ആയും നോക്കാം..

5 comments:

paarppidam said...

അഭിനന്ദനങ്ങൾ...എന്റെ ഒരു ബ്ലോഗ്ഗും ഈ വിഭാഗത്തിൽ ഉണ്ട്.പക്ഷെE താങ്കളുടെ ബ്ലോഗ്ഗിൽ നമുക്ക് അറിയാത്ത കൂടുതൽ വിദേശ ഇനങ്ങളെ ചേർത്തിരിക്കുന്നത് നന്നായി...

daa ivide link
നായ്ക്കൾ

paarppidam said...

ദാ ഇവിടെ ലിങ്ക് എന്നാണ് ഉദ്ദേശിച്ചാത് ഡാ എന്നായിപൊയതിൽ കഷമിക്കുക

Unknown said...

ദീപക് എനിക്ക് ഫ്രഞ്ച് മാസ്ടിഫ് നെ കുറിച്ച് അറിയണം എന്നുണ്ട് ...വിവരങ്ങള്‍ നല്‍കും എന്ന് പ്രതീക്ഷിക്കുന്നു

Unknown said...

എനിക്ക് ഫ്രഞ്ച് മാസ്ടിഫ് നെ കുറിച്ച് അറിയണം എന്നുണ്ട് ,,,,വിവരങ്ങള്‍ നല്‍കും എന്ന് കരുതുന്നു ..

ദീപക് രാജ്|Deepak Raj said...

http://pattikal.blogspot.com.au/2009/06/115-dogue-de-bordeaux.html